ഇലക്ഷന് കഴിഞു, ഫലവും വന്നു.
ജയിച്ചവര്‍ പതിവ് പോലെ പടക്കം പൊട്ടിച്ചു, ആര്‍ത്തു വിളിച്ചു ആഹ്ലാദിച്ചു.
ഇനി ജനങ്ങള്‍ക്ക് വേണ്ടി അവരുടെ പ്രദേശങ്ങള്‍ ഭരിക്കും. കള്ളമില്ലാത്ത, ചതിയില്ലാത്ത, അഴിമതിയില്ലാത്ത ഭരണം.
കഴിഞ്ഞ കാലം മറക്കുക. ഇനി പുതിയ കാലത്തിലേക്ക് പ്രവേശിക്കാം.
വികസനം, ജനക്ഷേമം, തൊഴിലുറപ്പ്, കൃഷി, വ്യവസായം തുടങ്ങി ഒട്ടനേകം പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നേതൃത്വം സത്യപ്രതിഞ്ഞ ചെയ്തു തുടക്കം കുറിക്കും.
ഫണ്ടുകള്‍ ജനങ്ങളുടെ, നാടിന്റെ വികസനത്തിന് വേണ്ടി ചിലവഴിക്കുന്ന അഴിമതി രഹിതമായ ഭരണം. ജനങ്ങളുടെ നികുതി പണം അങ്ങിനെ തിരിച്ചു ജനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്നുവെന്നു സ്വയം ഉറപ്പു വരുത്തി തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് വേണ്ടി അവര്‍ സമര്‍പ്പിക്കും. അവിടെ കോണ്ഗ്രസ് ഇല്ല, കമ്മ്യൂണിസ്റ്റ് ഇല്ല, ജനകീയ വികസന മുന്നണി ഇല്ല, ബി ജെ പ്പി ഇല്ല, ഉള്ളത് ജനങ്ങള്‍, ജന പ്രധിനിധികള്‍.
തങ്ങള്‍ക്കു കിട്ടിയ ജന പിന്തുണ സത്യസന്ധമായി ജനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുമെങ്കില്‍ ജനാധി പഥ്യം വിജയിക്കുന്നു എന്ന് അവകാശപെടം. അത് നിര്‍ണ്ണയിക്കുന്നത് ജന പ്രധിനികലാണ്.
ഇല്ലെങ്കില്‍ ജനാധിപത്യം ജനങ്ങളോട് അനീതി ചെയ്യുന്നു എന്ന് പറയേണ്ടി വരും !
ഈ ജയിച്ചവര്‍ ജനപക്ഷത്തിന്റെ സ്ഥാനാര്തികലാനെന്നു നമുക്ക് ഉറച്ചു വിശ്വസിക്കാം. മൂല്ല്യത്തിന് വേണ്ടി, വികസനത്തിന് വേണ്ടിയാണ് ജനപക്ഷം നിന്നത്, ജനങ്ങള്‍ രാഷ്ട്രീയതിനുപരി ഈ സ്ഥാനാര്തികളില്‍ അവ കണ്ടെത്തി കാണും എന്ന് വരും കാലം തെളിയിക്കട്ടെ.
"ജനപക്ഷം" എന്നും ജനങ്ങളില്‍ വെളിച്ചമായി നില്‍ക്കട്ടെ !
vivekam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

27 ഒക്‌ടോബർ 2010
23 ഓഗസ്റ്റ് 2010
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ !
ബ്രിടീഷുകാരെ ഈ നാട്ടീന്നോടിച്ചു നമ്മള്‍ സ്വതന്ത്രരായി. നമ്മള്‍ ജനാധിപത്യത്തിലേക്ക് പ്രവേശിച്ചു. നമ്മളെ ഭരിക്കാന്‍ പാര്‍ട്ടികള്‍ പല രൂപങ്ങളില്‍ രംഗത്ത് വന്നു. സ്വാതന്ത്ര്യത്തിനു പുതിയ മാനങ്ങളുണ്ടായി. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമില്ലാത്തവരെ പലതും പറയാം. ചീത്ത വിളിക്കാം. പലതും ആരോപിക്കാം. അങ്ങിനെ ജനാധിപത്യം വളര്‍ന്നു. പാര്‍ടികള്‍ വളര്‍ന്നു. അണികള്‍ വളര്‍ന്നു, നേതാക്കള്‍ വളര്‍ന്നു. പട്ടിണിക്കും പരിവട്ടതിനും ദാരിദ്ര്യമില്ലാത്ത വിധം ജനാധിപത്യത്തിന്റെ സുവര്‍ണ കാലഘട്ടത്തിലേക്ക് എല്ലാവരും പ്രവേശിച്ചു. അങ്ങിനെ നീതിയെത്, അനീതിയെത് എന്ന് തിരിച്ചരിയാകാനാകാത്ത വിധം ഒരു ചരിത്ര കാലഘട്ടമെന്ന് ഭാവിയില്‍ വിളിക്കുന്ന ഇന്നത്തെ കാലഘട്ടം. അവിടെ ഏകദേശം നൂറു കോടിയില്‍ അധികം വരുന്ന പ്രജകളെ ഭരിക്കുന്ന ഭരണ സിരാകേന്ദ്രത്തില്‍ എല്ലാവരും തുല്ല്യാരായി മാറുന്നു, പ്രജകള്‍ ഒഴികെ !
അവര്‍, പ്രജകള്‍ വാലില്‍ പെട്രോലോഴിച്ചു തീകൊടുത്ത പോലെ വില വര്‍ധനയില്‍ വേവലാതി പൂണ്ടു അങ്ങോട്ടും, ഇങ്ങോട്ടും ഓടുകയാണ്.
ഈ സുവര്‍ണ നിമിഷത്തിലാണ് ആദ്യമായി ഒരു ബില്ല് ഒറ്റകെട്ടായി (നോട്ടു കെട്ടായി) ജനങ്ങളുടെ മുമ്പില്‍ പാസ്സാക്കി എടുക്കുന്നത്. വിലകയറ്റവും, ചിലവും വര്‍ദ്ധിച്ചതിന്റെ ഇരകളായ ജന പ്രധിനിധികളുടെ കഷ്ടപാട് നിറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ട് !
പ്രജകള്‍ക്കു വേണ്ടി സമയാ സമയങ്ങളില്‍ വില വര്ധന്നയും, ഭക്ഷ്യ പ്രതിസന്ധിയും, ഊര്‍ജ്ജ പ്രതി സന്ധിയുമോക്കെയായി സമയം ചിലവഴിക്കുന്ന തിരക്കിനിടയില്‍ തങ്ങളുടെ ജീവിതവും രണ്ടറ്റം മുട്ടിക്കെണ്ടാതിനെ കുറിച്ചുള്ള സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരമാണ് നമ്മള്‍ ഒന്ന്, നമ്മുടെ ലക്‌ഷ്യം ഒന്ന് എന്നാ രീതിയില്‍ എതിര്‍ വായ് പോലുമില്ലാതെ കോരിത്തരിച്ചു കൊണ്ട് ബില്‍ പാസ്സായത്.
അങ്ങിനെ അറുപതിനായിരം രൂപ ശമ്പളം വാങ്ങാം.. എണ്ണിയാല്‍ തീരാത്ത, പ്രജകള്‍ക്കു സ്വപ്നം കാണാന്‍ കഴിയാത്ത ആനുകൂല്യങ്ങള്‍ വേറെ !
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ, ഞാനിപ്പം പാര്‍ലിമെന്റില്‍ വലിഞ്ഞു കേറും ! എന്ന് പ്രജകള്‍ പറയുന്ന കോലത്തിലെക്കാന് ജനാധിപത്യത്തിന്റെ പോക്ക്. അടുത്ത ഇലക്ഷന് മത്സരിക്കാതിരിക്കാന്‍ ഇനി കാരണമെന്തു വേണ്ടൂ ! ഇതൊക്കെ അറിഞ്ഞു നൂറു കോടിയും മത്സരിക്കാനിരങ്ങിയാല്‍ ആര് വോട്ടു ചെയ്യും !
ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജന പ്രധിനിധികളുടെ ഭരണമാണ് ജനാധിപത്യം ! അങ്ങിനെയാണ് തങ്ങളുടെ നേതാവിനെ നേരിട്ട് കണ്ടു സംസാരിചില്ലെങ്കിലും വോട്ടു കൊടുത്തു തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അയക്കുന്നത്. അങ്ങിനെ പരിഹരിച്ചു പരിഹരിച്ചു താങ്ങാന്‍ കഴിയാത്ത വിലയും , പട്ടിണിയും വര്‍ധിച്ചു കൊണ്ടിരിക്കെയാണ് ജനങ്ങള്‍ ആ വാര്‍ത്ത കേട്ട് ഞെട്ടിയത്.
ദാരിദ്ര്യമനുഭവിക്കുന്ന ലക്ഷകണക്കിന് ജനങ്ങള്‍ക്ക് പത്തു വര്‍ഷത്തേക്ക് ഭക്ഷിക്കാനുള്ള ധാന്യം നശിച്ചു പോയത്രേ.. ഇത് അറിഞ്ഞ കോടതി ജനങ്ങള്‍ക്ക് വേണ്ടി ചോദിച്ചു,

ജനങ്ങള്‍ക്ക് കൊടുത്തു കൂടായിരുന്നോ..
ജനങ്ങള്‍ തിരഞ്ഞെടുത്ത ശമ്പള വര്‍ധനവിന്റെ ബലിയാടായ ബന്ടപെട്ട പ്രതിനിധിയുടെ മറുപടി, അതൊന്നും കൊടുക്കാന്‍ കഴിയില്ലത്രേ ! അതിനുള്ള സംവിധാനമൊന്നും ഞങ്ങളുടെ സംവിധാനത്തില്‍ ഇല്ലെന്നു !
അഴിയെണുന്നവരും, അഴിയെണ്ണാന്‍ സാദ്യതയുന്ടെന്നു സ്വപ്നം കാണുന്നവരും, ഭാഗ്യം കൊണ്ട് അഴിയരികതെത്താന്‍ കഴിയാത്തവരും അങ്ങിനെ "പല നിരപരാധികളായ" ജന പ്രതിനിധികളും ഈ ശമ്പള വര്‍ധനവിന്റെ ഇരകളായി മാറിയെന്നതാണ് മാധ്യമങ്ങള്‍ നല്‍കുന്ന ഞെട്ടിക്കുന്ന വിവരം...
വിവരാവകാശത്തെ കുറിച്ചുള്ള വിവരമൊന്നും പ്രജകല്കില്ലാത്തത് കൊണ്ടും, അതൊക്കെ അറിഞ്ജീട്ടു കാര്യമില്ലെന്നരിഞ്ഞുകൊണ്ടും ആ വഴിക്ക് പോയി സമയം കളയാന്‍ സമയം ബാക്കിയില്ലാത്തത് കൊണ്ടും ഇതൊക്കെ ആഗോള പ്രതിഭാസമായി നല്ല രീതിയില്‍ മുന്നോട്ടു പോവും, അല്ലെങ്കിലും ആര്‍ക്കു വേണം വിവരാവകാശ നിയമം അല്ലെ.. ഇതൊക്കെ അറിഞ്ഞു ടെന്‍ഷന്‍ അടിക്കാന്‍ പ്രജകള്‍ക്കു സമയം ഇല്ല...അല്ലെങ്കില്‍ തന്നെ ജീവിക്കാന്‍ പെടുന്ന ഒരു പാട്. അതൊക്കെ ഈ ജന പ്രതിനിധികള്‍ക്കും അറിയാവുന്നത് കൊണ്ടാണല്ലോ അവരുടെ പ്രശ്നങ്ങള്‍ എങ്കിലും പരിഹരിക്കാന്‍ ഒറ്റ കെട്ടാവുന്നത്..
അവര്‍ക്ക് വേണ്ടി നമുക്ക് പാടാം,
"ജനനേതാക്കള്‍ നാട് ഭരിക്കും കാലം
ജനപ്രധിനിധികള്‍ എല്ലാരും ഒന്നുപോലെ ...
കലഹവുമില്ല ഇല്ല, എതിര്‍പ്പുമില്ല
ശമ്പള കാര്യതിലെന്നു മാത്രം" !

02 ഏപ്രിൽ 2010
ചില രാസമാറ്റങ്ങള്‍

Disclaimer:
നിലവിലുള്ളതോ , ഇല്ലാത്തതു മായതോ, ന്യൂ മാന്‍ കോളേജിലെ ഈയടുത്തുണ്ടായ ചോദ്യ പേപ്പര്‍ വിവാദവുമായോ ഇതിനു സാമ്യം തോന്നുക സ്വാഭാവികം മാത്രമാണ്, ചിലരുടെ ബോധമില്ലാത്ത പ്രവര്‍ത്തികള്‍ സമാധാന പൂര്‍ണമായ ഒരു സമൂഹത്തില്‍ അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് എങ്ങിനെയെന്ന് ബോധ്യപെടുത്തുക എന്നത് മാത്രമാണ് ഈ അവതരണത്തിന്റെ ലക്‌ഷ്യം. അങ്ങിനെ ചെയ്യുന്നവരെ നീതിയും നിയമവും കൈകാര്യം ചെയ്യട്ടെ.
......
പശ്ചാത്തലം..
സംസ്കാരം കൊണ്ട് സമ്പന്നമായ ദൈവത്തിന്റെ സ്വന്തം..
സ്വന്തം നാട്..
അവിടെ, ക്ഷേത്രവും, മസ്ജിദും, ചര്‍ച്ചും, പിന്നെ മാര്‍കിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററുകളും ഉള്ള മനോഹരമായ സ്ഥലം..
അവിടെയെവിടെയോ ഒരു പരീക്ഷാ ഹാള്‍...
ഒരു പരീക്ഷാ തുടങ്ങാന്‍ പോകുകയാണ്
പരീക്ഷാ ഹാളിലേക്ക് താന്‍ തയ്യാറാക്കിയ ചോദ്യ കടലാസുമായി ഒരാള്‍ കടന്നു വന്നു.
ഹാളില്‍ നാല് പരീക്ഷാര്ത്തികള്‍ ആര്‍ത്തിയോടെ ചോദ്യ പേപ്പര് കിട്ടാന്‍ കാത്തിരിക്കുന്നു.
മൂന്നു മത വിഭാഗങ്ങളില്‍ നിന്നും ഓരോ ആള്‍ വീതം, നാലാമത്തെയാള്‍ മാര്‍ക്സിന്റെ അനുയായി.
പരീക്ഷാ തുടങ്ങുന്നതിനായി മണിയടിച്ചു..
ചോദ്യ പേപ്പര്‍ വിതരണം നടത്തിയ ശേഷം പരീക്ഷാര്‍ത്തി കളോടായി ഇങ്ങിനെ പറഞ്ഞു.
ഒരു സന്ദര്‍ഭമാണ് ഈ ചോദ്യത്തിന്റെ ഉള്ളടക്കം.
ഇനി നിങ്ങള്‍ ഓരോരുത്തരും അടുത്തിരിക്കുന്ന മറ്റേയാളുടെ മത വിശ്വാസത്തിലുള്ള കഥാ പാത്രങ്ങളുടെ പേര് ഈ ചോദ്യ പേപ്പറില്‍ ഉള്ള കഥാ പത്രങ്ങള്‍ക്കു പകരം ചേര്‍ക്കുക. എന്നീട്ടു ആ വ്യക്തിക്ക് നല്‍കുക. അതില്‍ നിന്ന് ഒരു പ്രതികരണം നല്‍കുന്ന "ചിഹ്നം" എന്താണോ അതും ചേര്‍ക്കുക.
എല്ലാവരും തയ്യാറായികോളു. സാഹചര്യം കുറച്ചു സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളത് കൊണ്ട് ഈ വാതിലടച്ചു ഞാന്‍ പുറത്തേക്കു പോകുകയാണ്.
അയാള്‍ ആത്മഗതം ചെയ്തു. എന്തായാലും ഉത്തരം എഴുതി പരസ്പരം കൈമാറുമ്പോള്‍ പ്രതികരണം രൂക്ഷമാകുന്നത് കൊണ്ട് നാല് പേരും ഏതാവസ്തയിലായിരിക്കും എന്ന് ഭാവനയില്‍ കണ്ടു ഒരു കള്ള ചിരി ചിരിച്ചു അയാള്‍ പുറത്തേക്കു പോയി.
പരീക്ഷാര്ത്തികള്‍ ചോദ്യം വായിച്ചു നോക്കി,
""കുട്ടി : മാഷേ, മാഷേ
ഗുരു : എന്താടാ നായീന്റെ മോനെ
കുട്ടി: ഒരു അയില അത് മുറിച്ചാല്‍ എത്ര കഷണമാണ്
ഗുരു : മൂന്ന് കഷണമാണെന്നു എത്ര തവണ പറഞ്ഞീട്ടുന്ടെടാ നായെ."""
!!!!!!
നാലുപേരും പരസ്പരം നോക്കി..
(വിദ്യാഭ്യാസം "വിദ്യ ആഭാസമാകുന്നതിന്റെ " സകല ലക്ഷണവും വിവാദമായ ഈ ചോദ്യത്തിന്റെ ശൈലിയും, അത്തരമൊരു ഭാഷാ സംസ്കാരം വിദ്യാഭ്യാസത്തിലൂടെ നല്‍കുന്ന വിഭാഗവും തെളിയിക്കുന്നുണ്ട്. എന്താണാവോ ഈ വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം !).
പേനയെടുത്ത് തൊട്ടടുത്തിരിക്കുന്ന ആളെ നോക്കി. തന്റെ സുഹൃത്ത്, അയല്‍ക്കാരന്‍, അതിലെല്ലാം ഉപരി, താന്‍ നിലകൊള്ളുന്ന മനുഷ്യ സമൂഹത്തിലെ ഒരംഗം.
ഓരോരുത്തരും ഉത്തരം എഴുതുന്നത് ഭാവനയില്‍ നോക്കി കണ്ടു..
ജോസഫ്, കര്‍ത്താവ്, രാമന്‍, ഈശ്വരന്‍, മുഹമ്മദ്,
പടച്ചോന്‍, സഖാവ്, മാര്‍ക്സ്...
സമൂഹത്തെ തമ്മിലടിപ്പിക്കാനുള്ള ചോദ്യകര്‍ത്താവിന്റെ ഗൂഡാലോചന തിരിച്ചറിഞ്ഞ അവര്‍ ഉത്തരപേപ്പറില്‍ ഒന്നും എഴുതാതെ ഇരുന്നു.....
12 നവംബർ 2009
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത !
ഇസ്ലാമിക ആദര്‍ശത്തിന് കടക വിരുദ്ധമായ ഒരു പദ പ്രയോഗം.
ലൌ ജിഹാദ് !
ഡിക്ഷ്ണറി യില്‍ തപ്പി നോക്കിയീട്ടൊന്നും അര്‍ഥം കിട്ടിയില്ല, എങ്കിലും "ലൌ" എന്നാല്‍ കമ്മേര്സിയലൈസ് ചെയ്യപെട്ട പ്രേമമാണ് എന്നും "ജിഹാദ്" എന്നാല്‍ ഒരു മഹത്തായ അര്‍ത്ഥ തലങ്ങള്‍ ഉള്‍കൊള്ളുന്ന ഇസ്ലാമിലെ സാന്ഘേതിക പദമാനെന്കിലും ഇപ്പോള്‍ മീഡിയ ഡിക്ഷ്ണറികളില്‍ അതിന്റെ അര്‍ഥം കുറച്ചു ഭീകരമായി കാണാന്‍ കഴിയുന്നു.
അപ്പോള്‍ ലൌ ജിഹാദ് = ഭീകര പ്രേമം !
ഏയ് അതാകാന്‍ വഴിയില്ല. എന്തിനാ വെറുതെ അതുമിതുമൊക്കെ ചിന്തിക്കുന്നത്.
അപ്പോള്‍ പത്രങ്ങള്‍ പറയുന്നത്, മീഡിയകള്‍ വിളിച്ചു പറയുന്നത്, സമൂഹത്തിലെ ചിലര്‍ കിടന്നു ഒച്ച വെക്കുന്നത് !
അങ്ങിനെയൊന്നു ഉണ്ടോ ??
നീതി പീഠം പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റുമോ.
അപ്പൊ ഇത്രനാളും ഈ "ലൌ ജിഹാടന്മാര്‍ " നമ്മുക്കിടയില്‍ അരൂപിയായി വിലസുകയായിരുന്നോ . അമുസ്ലീം പെണ്‍കുട്ടികളെ വലയിലാക്കുന്ന ഇവന്മാര്‍ ഏത് ഗ്രഹത്തില്‍ നിന്നുമാനവോ വരവ്.
ആരാണാവോ ഇവരുടെ ഉസ്താത് !
അത്രയ്ക്ക് വളരെ ആസൂത്രിതമായി ഇവര്‍ക്കെങ്ങിനെ...! ഈ അഭ്യസ്ത വിദ്യരായ, അതും "പ്രബുദ്ധരായ കേരളത്തില്‍ " !
"ഒരു ഗന്ധര്‍വന്‍ ഭൂമിയില്‍ വന്നു ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്ന കഥ ഒരു സിനിമയായി മലയാളത്തില്‍ ഇറങ്ങിയത് ഓര്‍ക്കുന്നു, ഗന്ധര്‍വനെ ആര്‍ക്കും കാണാന്‍ കഴിയില്ലെങ്കിലും, പെണ്‍ കുട്ടി കാണുകയും, സംസാരിക്കുകയും ചെയ്യുന്നു......"
അതുപോലെ വല്ല സാമ്യവും ഉണ്ടോ!
ആരും കാണാതെ ഇവരുടെ പ്രവര്‍ത്തനം മീഡിയ വിളിച്ചു പറയുമ്പോള്‍ അങ്ങിനെ തോന്നിപോകുന്നു....
കേരളീയ പെണ്‍കുട്ടികളെ ഇങ്ങിനെ തേജോ വധം ചെയ്യുന്നത് എന്തിനാണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. ഏതെങ്കിലും മുസ്ലീം കുടുമ്പത്തില്‍ ജനിച്ച ആണ്‍കുട്ടിയും, അമുസ്ലീം കുടുമ്പത്തില്‍ ജനിച്ച പെണ്‍കുട്ടിയും മനുഷ്യനെന്ന അടിസ്ഥാന സ്വഭാവത്തില്‍ പരസ്പരം ഇഷ്ടപ്പെട്ടു സ്നേഹിച്ചു വിവാഹിതരായിട്ടുന്ടെന്കില്‍ അതിലെന്തു "ലൌ ജിഹാദിരിക്കുന്നു" ഇത് എല്ലാ സമൂഹങ്ങളിലും നടക്കുന്നതല്ലേ ! അതാണ് ഇവര്‍ പറയുന്ന ജിഹാദെങ്കില്‍ ആ ജിഹാദ് എല്ലാ വിഭാഗത്തിലും ഇല്ലേ !
അതോ ഇനി സ്നേഹത്തിന് വരെ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കാന്‍ നമുക്ക് മുകളില്‍ ആരെങ്കിലും സ്വയം അവരോധിച്ചു കയരിക്കാന്‍ തുടങ്ങിയോ ?
ഇസ്ലാമില്‍, വെറും വിശ്വാസമല്ല, ഒരാളെ മുസ്ലീം ആക്കുന്നത് ആ വ്യക്തിയുടെ സംസ്കരിക്കപെട്ട സ്വഭാവ മഹിമയിലൂടെയും, സൃഷ്ടാവിന് പൂര്‍ണമായി സമര്‍പ്പിക്കപെട്ട, സമൂഹത്തിനു മാതൃകാപരമായ, ജീവിതം കാഴ്ചവെക്കുന്ന, അശ്ലീലതകെല്‍ക്കെതിരെ നിലകൊള്ളുന്ന, അനീതികെതിരെ ശബ്ദിക്കുന്ന, അങ്ങിനെ എല്ലാ ഗുണങ്ങളും സമ്മേളിക്കുന്ന വ്യക്തിയായി തീരുന്നതില്‍ കൂടിയാണ് ഒരാള്‍ മുസ്ലീം ആകുന്നതു.
അന്യ സ്ത്രീയെ നോക്കുന്നത് പോലും ഇസ്ലാം വിലക്കുന്നുണ്ട്, അത് പോലും പൈശചികമാനെന്നു പറയുമ്പോള്‍ "ലൌ ജിഹാദ്" മുസ്ലീം സമൂഹത്തിലുണ്ട് എന്ന് വിളിച്ചു പറയുന്നവരുടെ ഇസ്ലാമിക അവബോധം എത്രത്തോളമുണ്ട് എന്ന് ചോദിക്കേണ്ടി വരും !
അപ്പോള്‍ ഇവര്‍ പറയുന്ന "ലൌ ജിഹാദികള്‍" ഇസ്ലാമില്‍ പെട്ടതാകാന്‍ വഴിയില്ല,
അങ്ങിനെ ഒന്ന് ഉണ്ടെങ്കില്‍ അവരെ നിയമം കൈകാര്യം ചെയ്യേണ്ടത് തന്നെ.
ഈ വിവര സന്ഘേതിക യുഗത്തില്‍ നമ്മുടെ പെണ്‍കുട്ടികളെ "പറ്റിക്കാന്‍" ഇറങ്ങിയിരിക്കുന്ന ഇവര്‍ ആരാണ് !
മീഡിയകള്‍ വിളമ്പട്ടെ, അങ്ങിനെ നമ്മുടെ പ്രധാന പ്രശ്നങ്ങലെക്കെ, രാഷ്ട്രീയ ചലനങ്ങളും, അഴിമതിയുമൊക്കെ അതില്‍ മുങ്ങി പോട്ടെ !
ഒന്ന് കഴിഞ്ഞാല്‍ അടുത്ത വിഷയവുമായി മീഡിയകള്‍ വരുന്നത് വരെ "ഈ ലൌ ജിഹാദ്" നമ്മുക്ക് കേട്ടിരിക്കാം.
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത..."....."!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)