08 ഒക്‌ടോബർ 2008

ലക് ഷ്യം


കാണുന്നതിനും കേള്‍ക്കുന്നതിനമപ്പുറമുള്ള സത്യത്തെ അന്വേഷിക്കുക എന്നത് ബുദ്ധിയുടെ വിധിയാണ്. ബുദ്ധി ഉപയോഗിക്കാതെ ഏതു കാര്യവും അന്ധമായി വിശ്വസിക്കുക എന്നതും വിശ്വസിക്കുവാതിരിക്കുക എന്നതും ഒന്നുതന്നെ. മനുഷ്യനില്‍ നിലകൊള്ളുന്ന വിവേകമെന്ന ഗുണത്തെ പ്രയോജനപ്പെടുത്തുകയെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇസ്ലാം (സമാധാനം) എന്ന മാനവിക ദര്‍ശനത്തെ ബുദ്ധിയുടെ വീക്ഷണകോണിലൂടെ സത്യസന്ധമായി സംവദിക്കാം. കാര്യകാരണങ്ങളെ അടിസ്ഥാനമില്ലാതെ വാദപ്രതി വാദങ്ങളിലൂടെ ജയിക്കുക എന്നതല്ല, മറിച്ച് മാന്യമായ ആശയ സംവേദനതിലൂടെ അഭിപ്രായങ്ങളെ നോക്കികാണാം.


1 അഭിപ്രായം:

ചിന്തകന്‍ പറഞ്ഞു...

സർവ്വ ഭാവുകങ്ങളും

വേർഡ് വേരിഫിക്കേഷൻ ഒഴിവാക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു